Jossy Varkey Chathankeil

Home
About Me
Favourite Sites
Contact Me
Family Photo Albums
My Resume
My Thoughts

banner01.jpg

Thanks 4 visiting my website............
jo.jpg
This contains my personal details, abt my family

My family tree is here,
myheritage.jpg

Jossy' Facebook
facebook.jpg

Dear All,

Warm and friendly welcome to my personal site .... I feel internet is a 'Maya world' that is opposite to reality. May be a back up of our real world in this webworld.                                                       

Keep smiling... keep in touch.

Find me in Orkut
orkut-logo.jpg

blog.jpg

ജോസി വര്‍ക്കി ചാത്തങ്കേരില്‍                 (എന്‍റെ ബ്ലോഗെഴുത്തുകള്‍ വായിക്കാന്‍ ഇവിടെ ഞെക്കുക.)

എന്നെ പറ്റി അല്പം ...

ഇന്ത്യാ മഹാരാജ്യത്ത് കേരള ദേശത്ത് മുളന്തുരുത്തി ഗ്രാമത്തില്‍ പെരുമ്പിള്ളി ആണ്... എന്റെ വീട്. പെരുമ്പിള്ളി UPS -ല്‍ ഞാന്‍ 7 ക്ളാസ്സു വരേയും മുളന്തുരുത്തി Govt. HSS -ല്‍ 10 വരേയും പിന്നെ തേവര SH -ല്‍ പ്രീ-ഡിഗ്രീ കോഴ്സൂം പഠിച്ചു.

 

മണ്ണുത്തി കാര്‍ഷിക സര്‍വ്വ കലാശാലയില്‍ നിന്നും 1997-ഇല്‍ ബിരുദവും ഭാരതീയ വിദ്യാഭവനില്‍ നിന്നും ബിരുദാനന്തര ഡിപ്ളോമയും കരസ്ഥമാക്കി.

പിന്നീട് ഇഷ്ട വിഷയമായ മന:ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം (M.Sc Psychology) മദ്രാസ് യൂണിവേര്‍സിറ്റിയില്‍ നിന്നും രണ്ടാം ക്ലാസ്സില്‍ പാസ്സായി.     

ORG-IMS ല്‍ മാര്‍ക്കെറ്റ് റിസെര്‍ച്ച് സംബന്ധിച്ച ജോലിയും (1998 - 2003) ഇപ്പോള്‍ Connect Plus -ഇല്‍ റിക്രൂട്ട്മെന്റ് സംബന്ധിച്ചും (2004 onwards) ജോലി ചെയ്യുന്നു....

I would like to introduce myself, my family and my close friends through this website. My family consists of my lovely wife (Yeah you will find more photos of her in these pages ...??!!),Emmanuel (Son) Angel (Doughter) and my parents.
WELCOME TO MY WORLD OF
LOVE & FRIENDSHIP
 
© Jossy Varkey, Chathankeril, Perumpilly PO, Mulanthuruthy VIA, Cochin 682314 KERALA Tel. 0484 2741523 e-mail: jossyvarkey@yahoo.com